'ക്യാമ്പസുകള്‍ പഠിക്കാനുള്ളതാണ്', രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയ പ്രവര്‍ത്തനം തടയരുതെന്ന് കോടതി

കലാലയ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയുള്ള മാര്‍ച്ച്,ഖൊരാവോ,പഠിപ്പുമുടക്ക് എന്നിവ പാടില്ലെന്ന് ഹൈക്കോടതി. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇത് ബാധകമാണെന്നും കോടതി പറഞ്ഞു. സമരത്തിനോ പഠിപ്പുമുടക്കിനോ ആരെയും പ്രേരിപ്പിക്കാന്‍ പാടില്ലെന്നും കോടതി അറിയിച്ചു.
 

Video Top Stories