പാറക്കല്ലുകള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് വെല്ലുവിളി; വലിയ ദുരന്തമായി പുത്തുമല


വയനാട് പുത്തുമലയില്‍ വലിയ പാറക്കല്ലുകളും തടികളും മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയതിനാല്‍ ഗതാഗതവും തടസ്സപ്പെട്ടു. 
ഇതിനടിയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്ന കാര്യം എങ്ങനെ പരിശോധിക്കുമെന്നതാണ് നിലവിലെ വെല്ലുവിളി. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം മേപ്പാടി കമ്യൂണിറ്റി സെന്ററില്‍ ഏര്‍പ്പെടുത്തി.
 

Video Top Stories