പദ്മനാഭസ്വാമി ക്ഷേത്രം: സുപ്രീംകോടതി വിധിക്ക് പിന്നാലെ ക്ഷേത്രത്തിന് മുന്നില്‍ മധുര വിതരണം

തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശമെന്ന് സുപ്രീംകോടതി വിധി. കേസില്‍ കക്ഷി ചേര്‍ന്ന സംഘടനകള്‍ ക്ഷേത്രത്തിന് മുന്നില്‍ മധുരവിതരണം നടത്തി.
 

Video Top Stories