'സഭയില്‍ വയ്ക്കും മുമ്പ് റിപ്പോര്‍ട്ട് സിഎജി ചോര്‍ത്തി', ആരോപണവുമായി ചീഫ് സെക്രട്ടറി

പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുള്ള സിഎജി റിപ്പോര്‍ട്ടിനെതിരെ വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി. റിപ്പോര്‍ട്ട് ചോര്‍ന്നതാണോ എന്ന് സംശയിക്കുന്നതായും ആവശ്യമെങ്കില്‍ തുടര്‍ പരിശോധനയും തിരുത്തലും ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.
 

Video Top Stories