Asianet News MalayalamAsianet News Malayalam

പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്യാന്‍ പാടില്ല, നിയമലംഘനമുണ്ടായി; പൊലീസിനെതിരെ ബാലക്ഷേമ സമിതി

കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ ബിജെപി നേതാവ് പീഡിപ്പിച്ച കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ശിശുക്ഷേമ സമിതി ചെയര്‍മാന്‍. കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ചെയര്‍മാന്‍ ഡോ ഇ ഡി ജോസഫ് വ്യക്തമാക്കി.

First Published Apr 18, 2020, 5:18 PM IST | Last Updated Apr 18, 2020, 5:18 PM IST