ടോയ്‌ലറ്റ് ഉപയോഗിക്കാനാകാത്തവിധം ദയനീയം; പരാതിപ്പെട്ടപ്പോള്‍ പൊലീസിന്റെ ഭീഷണി

കോഴിക്കോട് ഫറോക്കിലെ പ്രവാസികള്‍ക്കായുള്ള ക്വാറന്റൈന്‍ കേന്ദ്രത്തില്‍ വൃത്തിഹീനമായ സാഹചര്യമെന്ന് പരാതി. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ബഹ്‌റൈനില്‍ നിന്നുള്ളവര്‍ പറയുന്നു.
 
Share this Video

Related Video