'ഷുക്കൂറിനെ കൊന്ന പോലെ കൊല്ലും'; കൊലവിളിയോ മുദ്രാവാക്യമോ?

മലപ്പുറത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്‌ഐയുടെ പ്രകടനം. ഒരാഴ്ച മുമ്പ് ഇവിടെ നടന്ന കോൺഗ്രസ്-സിപിഎം സംഘർഷത്തിൽ സിപിഎം പ്രവർത്തകന് പരിക്കേറ്റിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്ഐ പ്രകടനം നടത്തിയത്. 
 
Share this Video

Related Video