പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

എസ്എഫ്‌ഐ നേതാക്കളുടെ പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുക. അന്വേഷണം ആവശ്യപ്പെട്ട് പിഎസ്‌സി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. 


 

Video Top Stories