ഫുൾ എ പ്ലസ് കിട്ടിയിട്ടും സീറ്റില്ല; മലപ്പുറത്തെ വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിൽ
'ഫുൾ എ പ്ലസ് കിട്ടിയിട്ടും ഇഷ്ടമുള്ള സ്‌കൂളിൽ ഇഷ്ടമുള്ള കോഴ്സ് പഠിക്കാനാവാത്ത അവസ്ഥയാണ്. കഷ്ടപ്പെട്ട് പഠിച്ചാണ് ഈ റിസൾട്ട് ഉണ്ടാക്കിയത്. ഇതിൽക്കൂടുതൽ ഞങ്ങൾ ഇനിയെന്ത് ചെയ്യണം?', മുഴുവൻ എ പ്ലസ് കിട്ടിയിട്ടും സീറ്റില്ലാതെ മലപ്പുറത്തെ വിദ്യാർത്ഥികൾ