കണ്ണൂർ സർവകലാശാല തഴഞ്ഞ ഡോ ജോസഫ് സ്കറിയ കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാമത്

കെ കെ രാ​ഗേഷിന്റെ ഭാ​ര്യ പ്രിയ വർ​ഗീസിന്റെ നിയമനത്തിനായി കണ്ണൂർ സർവ്വകലാശാല തഴഞ്ഞ ഡോ. ജോസഫ് സ്കറിയ കാലിക്കറ്റ് സർവ്വകലാശാലയുടെ രണ്ട് പട്ടികകളിൽ ഒന്നാമതെത്തി. മലയാള വിഭാഗം പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടികകളിലാണ് ജോസഫ് സ്കറിയ ഒന്നാം സ്ഥാനം നേടിയത്.

Share this Video

Related Video