ഫാഷന്‍ ജ്വല്ലറി തട്ടിപ്പുകേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ 75 കേസായി, പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ

ഫാഷന്‍ ജ്വല്ലറി തട്ടിപ്പുകേസില്‍ എംസി കമറുദ്ദീനെതിരെ ജനകീയ പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ. എംഎല്‍എക്കെതിരെ ഇതുവരെ രണ്ട് സ്റ്റേഷനുകളിലായി 75 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആസ്തിയും ബാധ്യതയും സംബന്ധിച്ച വിവരങ്ങള്‍ മുസ്ലീം ലീഗിന് സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെയാണ്.
 

Video Top Stories