തിരുവനന്തപുരം മേയറുമായി താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ പ്രചാരണം, പ്രതികരിച്ച് സൗമിനി ജെയിന്‍

പ്രളയദുരിതാശ്വാസത്തിനായി കൊച്ചി നഗരസഭ 50 ലക്ഷം രൂപ നല്‍കുമെന്ന് മേയര്‍ സൗമിനി ജെയിന്‍. മഴക്കെടുതിയെ തുടര്‍ന്നുള്ള തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പ്രചാരണങ്ങളോട് പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു.
 
Share this Video

Related Video