പുതിയ എസ്പി തസ്തിക വേണമെന്ന ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് തള്ളി

സംസ്ഥാനത്തിന്റെ ധനസ്ഥിതി ഡിജിപി മനസിലാക്കണം എന്ന വിമര്‍ശനത്തോടെയാണ് ആഭ്യന്തര സെക്രട്ടറി ഫയല്‍ മടക്കിയത്. സ്ഥാനക്കയറ്റം ഉറപ്പാക്കാനല്ല ജനങ്ങളുടെ സേവനത്തിനാണ് പുതിയ തസ്തികകള്‍ ഉണ്ടാക്കേണ്ടതെന്നും ആഭ്യന്തര വകുപ്പ് പറയുന്നു

 

Video Top Stories