കൊല്ലത്ത് കടയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ഇറാനിയന്‍ ദമ്പതികള്‍ റിമാന്‍ഡില്‍

കൊല്ലം കുണ്ടറയില്‍ കടയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ കേസില്‍ അറസ്റ്റിലായ ഇറാനിയന്‍ ദമ്പതികള്‍ റിമാന്‍ഡില്‍. ഇവര്‍ സഞ്ചരിച്ച ദില്ലി രജിസ്‌ട്രേഷനിലുള്ള കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

Video Top Stories