വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ കോടിയേരി വ്യാജപ്രചാരണം നടത്തുന്നു: സുരേന്ദ്രന്റെ ആരോപണം ജന്മഭൂമി ലേഖനത്തില്‍

<p>k surendran against kodiyeri</p>
Sep 19, 2020, 8:54 AM IST

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മതസ്പര്‍ധ വളര്‍ത്തുന്നതിനെതിരെയുള്ള വകുപ്പ് ചുമത്തി കേസെടുക്കണമെന്നാണ് സുരേന്ദ്രന്‍ പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ ആവശ്യപ്പെട്ടത്. 

Video Top Stories