യുഡിഎഫിന്റെ വെന്റിലേറ്ററാകാന്‍ എല്‍ഡിഎഫ് ഇല്ലെന്ന് കാനം രാജേന്ദ്രന്‍

എല്‍ഡിഎഫില്‍ ആരെയങ്കിലും പുതിയതായി ചേര്‍ക്കുന്ന കാര്യം ഇതുവരെ അലോചനയില്‍ വന്നിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍.അരെങ്കിലും എവിടെ നിന്നെങ്കിലും ഓടിവന്നാല്‍ ചേര്‍ക്കുന്ന സംവിധാനമല്ല എല്‍ഡിഎഫ് 
എന്ന് കാനം വ്യക്തമാക്കി


 

Video Top Stories