കിഫ്ബിയുടെ സമഗ്ര ഓഡിറ്റിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

സമ്പൂര്‍ണ്ണ പ്രവര്‍ത്തന ഓഡിറ്റ് അത്യാവശ്യം എന്നാണ് സിഎജിയുടെ നിലപാട്, എന്നാല്‍ കിഫ്ബി ആക്റ്റില്‍ സിഎജി ഓഡിറ്റിന് അനുമതി ഇല്ലെന്ന് സര്‍ക്കാര്‍ പറയുന്നു

Video Top Stories