'പാലയ്ക്ക് മാത്രമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശപരം'; പിന്നില്‍ ദുഷ്ട നീക്കങ്ങളുണ്ടെന്ന് കോടിയേരി


പാലയ്ക്ക് മാത്രമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഇലക്ഷന്‍ കമ്മീഷന്റെ  ദുരുദ്ദേശപരമായ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആദ്യം ഒഴിവ് വന്നത് മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തിലാണ്, എന്നിട്ടും പാലായിലാണ് ആദ്യം തെരഞ്ഞെടുപ്പ് നടത്തുന്നത്. കമ്മീഷന്റെ നടപടി ശയിക്കേണ്ടതായുണ്ടെന്നും കോടിയേരി പറഞ്ഞു.

Video Top Stories