ഉത്ര കൊലക്കേസ്: കുഴിച്ചുമൂടിയ പാമ്പിന്റെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും
കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുഴിച്ചുമൂടിയെ പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഫോറന്‍സിക് വിദഗ്ധരും വനം വകുപ്പ് അധികൃതരും ഇതിനായി ഉത്രയുടെ വീട്ടിലെത്തും.