കൂത്തുപറമ്പ് വെടിവെയ്പ്പിന് പിന്നാലെ കേരളം കണ്ട പോര്; ചരിത്രവഴിയില്‍ കാല്‍നൂറ്റാണ്ട്

ഇടത് യുവജനസംഘടനാ ചരിത്രത്തിലെ നിര്‍ണായക ഏടാണ് കൂത്തുപറമ്പിലെ പൊലീസ് വെടിവെയ്പ്പ്. അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തോടെ സിപിഎമ്മും സിപിഎം പുറത്താക്കിയ എംവി രാഘവനും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ചു. ഏഷ്യാനെറ്റ് ന്യൂസ് സാക്ഷിയായ പോരിന്റെ കഥ. കാല്‍നൂറ്റാണ്ട്.
 

Video Top Stories