KT Jaleel: ഖുർആൻ കോപ്പികൾ തിരിച്ചേൽപ്പിക്കുമെന്ന് കെടി ജലീൽ
യുഎഇ കോൺസുലേറ്റ് വഴിയെത്തിച്ച ഖുർആൻ കോപ്പികൾ അവരെത്തന്നെ തിരിച്ചേൽപ്പിക്കുമെന്ന് കെടി ജലീലിന്റെ എഫ്ബി പോസ്റ്റ്, കോപ്പികൾ എന്തുചെയ്യണമെന്ന് കസ്റ്റംസിനോട് ചോദിച്ചെങ്കിലും മറുപടി നൽകാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും ജലീൽ