കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ്; തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശം

Nov 7, 2020, 9:43 AM IST

കോൺസുലേറ്റ് വഴി ഖുർ ആൻ ഇറക്കുമതി ചെയ്ത സംഭവത്തിൽ മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ് നൽകി. സംഭവത്തിൽ ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ.
 

Video Top Stories