കൊവിഡ് 19 രോഗലക്ഷണങ്ങളുള്ളയാളെ നിരീക്ഷിക്കുന്നതിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സംഭവിച്ചത് വൻ വീഴ്ച

കൊവിഡ് രോഗലക്ഷണങ്ങളുള്ള തിരുവനന്തപുരം സ്വദേശിയെ നിരീക്ഷണത്തിൽ ഏർപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചതായി അംഗീകരിച്ച് ജില്ലാ കളക്ടർ.  തിരികെ പോകാൻ ആംബുലൻസ് നൽകാതിരുന്നതിനെ തുടർന്ന് ഓട്ടോ പിടിച്ചാണ് ഇയാൾ വീട്ടിലേക്ക് മടങ്ങിയത്. 

Video Top Stories