സ്വപ്‌നങ്ങള്‍ മണ്ണടിഞ്ഞു, മാറിയുടുക്കാന്‍ ഒരു വസ്ത്രം പോലുമില്ലാത്ത സ്ഥിതി; കൈകോര്‍ക്കാം കേരളത്തിന്

മഴക്കെടുതിയില്‍ ഇതുവരെ മരണം 76 ആയി. ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസാധനങ്ങളില്ലാത്ത സ്ഥിതിയുമുണ്ട്. കരുണയോടെ അവര്‍ക്കായി കരുതലൊരുക്കാം.
 

Video Top Stories