ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: അഞ്ച് സിപിഎമ്മുകാര്‍ക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിലാണ് അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2008ല്‍ ഭാര്യയുടെ മുന്നില്‍വെച്ചാണ് 67കാരനായ സുരേന്ദ്രനെ വെട്ടിക്കൊന്നത്.
 

Video Top Stories