'ഞങ്ങള്‍ കൂലിപ്പണി ചെയ്തുണ്ടാക്കിയ വീട്'; പോസ്റ്റ് പിന്‍വലിച്ച് വി.കെ പ്രശാന്ത്, പിന്നാലെ ഉടമയുടെ പ്രതികരണം

ഒരു വീടിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വെട്ടിലായിരിക്കുകയാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്. ലൈഫ് പദ്ധതിയിലെ വീട് എന്ന പേരിലായിരുന്നു പോസ്റ്റ്. സ്വന്തം പണം കൊണ്ടാണ് വീട് കെട്ടിയതെന്ന് ഉടമ തന്നെ പോസ്റ്റിന് കമന്റിട്ടതോടെയാണ് വിവാദം തുടങ്ങിയത്.
 

Video Top Stories