മലപ്പുറം ഒതായി മനാഫ് വധക്കേസില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സഹോദരീപുത്രനായ മുഖ്യപ്രതി പിടിയില്‍

മലപ്പുറം ഒതായി മനാഫ് വധക്കേസില്‍ 24 വര്‍ഷത്തിന് ശേഷം മുഖ്യപ്രതി പിടിയില്‍. പിവി അന്‍വര്‍ എംഎല്‍എയുടെ സഹോദരീപുത്രന്‍
മാലക്കാടന്‍ ഷഫീഖാണ് അറസ്റ്റിലായത്. 1995 ഏപ്രിലിലാണ് ഓട്ടോറിക്ഷാഡ്രൈവറായ മനാഫിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ പി വി അന്‍വര്‍ രണ്ടാം പ്രതിയായിരുന്നെങ്കിലും സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
 

Video Top Stories