മത്സരിക്കുന്നത് ജോസ് കെ മാണിയെങ്കിൽ ജയം എളുപ്പമായെന്ന് മാണി സി കാപ്പൻ

പാലായിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയക്കൊടി പാറിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. കേരള കോൺഗ്രസിന്റെ തർക്കത്തിലല്ല മറിച്ച് കെഎം മാണിയെപ്പോലെ മറ്റൊരാൾ ഇനി അവിടെനിന്ന് വരാനില്ലെന്ന ഉറപ്പിലാണ് തങ്ങളുടെ പ്രതീക്ഷയെന്നും മാണി സി കാപ്പൻ പറഞ്ഞു. 

Video Top Stories