മഴ തോൽപ്പിക്കാൻ നോക്കിയിട്ടും തോറ്റില്ല; റാബിയക്ക് ക്യാമ്പിന്റെ കരുതലിൽ കല്യാണം

 കനത്ത മഴയിൽ വീട് മുങ്ങിയ വയനാട് ചൂരൽമല സ്വദേശിനി റാബിയക്ക് ദുരിതാശ്വാസ ക്യാമ്പിൽ കല്യാണം. മറ്റ് അന്തേവാസികളും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ വിവാഹത്തിൽ  കളക്ടറും,എംഎൽഎയുമടക്കം നിരവധി പ്രമുഖരും പങ്കെടുത്തു.

Video Top Stories