പ്രകോപനമില്ലാതെ ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച്, ഐഡി കാര്‍ഡ് തട്ടിയെടുത്ത് ഓട്ടോ ഡ്രൈവര്‍

തിരുവനന്തപുരം വിഴിഞ്ഞത്ത് നടുറോഡില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഗൗതം മണ്ഡല്‍ എന്ന തൊഴിലാളിയുടെ തിരിച്ചറിയില്‍ കാര്‍ഡും ഓട്ടോറിക്ഷാ ഡ്രൈവര്‍ തട്ടിയെടുത്തു.
 

Video Top Stories