തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കെ തടസ്സ ഹര്‍ജിയുമായി ലീഗ്

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക വിഷയത്തില്‍ മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കി. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഇരിക്കെയാണ് ലീഗിന്റെ നടപടി. 

Share this Video

Related Video