നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടി;മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍ പെട്ടതായി സൂചന

ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപെട്ടവര്‍ സമീപത്തുള്ള പാറയുടെയും മരത്തിന്റെയും മുകളില്‍ അഭയം തേടി. ഹെലികോപ്റ്റര്‍ അയച്ച് രക്ഷപെടുത്തണം എന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്

Video Top Stories