അവസാനത്തെ ആളെയും കണ്ടെത്തും വരെ പുത്തുമലയില്‍ തെരച്ചില്‍; ശുചീകരണവും പുരോഗമിക്കുന്നു

വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് മാറാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി ശുചീകരണം പുരോഗമിക്കുകയാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ആയിരക്കണക്കിനാളുകളാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.


 

Video Top Stories