തിരുവനന്തപുരത്ത് നാല്‍പതുകാരനായ റിമാന്‍ഡ് പ്രതിക്ക് കൊവിഡ്:അറസ്റ്റിലായത് ഇന്നലെ

തിരുവനന്തപുരം സപെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന തടവുകാരന് കൊവിഡ്. അബ്കാരി കേസില്‍ ഇന്നലെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് പ്രതികള്‍ക്ക് കൊവിഡ് പരിശോധന നടത്തണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് ഇന്നലെ പരിശോധന നടത്തിയത്.

Video Top Stories