എത്ര ഉന്നതരായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി

തെറ്റ് ചെയ്തവർക്കെതിരെ കർക്കശ നടപടിയുണ്ടാകുമെന്നും നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്കപ്പ് മർദ്ദനവും മൂന്നാം മുറയും പ്രോത്സാപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories