എസ്എഫ്‌ഐ നേതാവിന് സന്ദേശമെത്തിയത് പൊലീസുകാരന്റെ ഫോണില്‍ നിന്ന്

പിഎസ്സി പരീക്ഷയില്‍ പ്രണവിന് സന്ദേശമയച്ച ഫോണുകളിലൊന്ന് എസ്എപി ക്യാമ്പിലെ പൊലീസുകാരന്‍. പിഎസ് സി വിജിലന്‍സ് വിംഗിന്റേതാണ് കണ്ടെത്തല്‍. തട്ടിപ്പിനായി പുതിയ നമ്പര്‍ എടുക്കാന്‍ ഔദ്യോഗിക നമ്പര്‍ കടയില്‍ നല്‍കിയെന്നും കണ്ടെത്തല്‍.
 

Video Top Stories