ശിവരഞ്ജിത്തിനെയും നസീമിനെയും ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

അഖിലിനെ കുത്തിയ ആയുധം കണ്ടെത്താനായി എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം എന്നിവരെ  തെളിവെടുപ്പിന് കൊണ്ടുപോകും. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴിയും ഇന്ന് പൊലീസ് രേഖപ്പെടുത്തും. 

Video Top Stories