തൃശൂർ-കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

റോഡ് ഗതാഗത യോഗ്യമല്ലാത്തതിലും പുഴയ്ക്കൽ പാലം തുറക്കാത്തതിലും പ്രതിഷേധിച്ച് തൃശൂർ-കുന്നംകുളം റൂട്ടിലെ സ്വകാര്യ ബസുകൾ പണിമുടക്ക് തുടങ്ങി. പുഴയ്ക്കൽ പാലം തുറന്നുനൽകണമെന്നാവശ്യപ്പെട്ട് അനിൽ അക്കരെ എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫ് കഴിഞ്ഞ ആഴ്ച രാപ്പകൽ സമരം നടത്തിയിരുന്നു. 
 

Video Top Stories