സുപ്രീം കോടതിയിൽ രാഹുലിന് മുൻ‌തൂക്കം കിട്ടാനിടയുണ്ടെന്ന് അഡ്വ ജയശങ്കർ

'രാഹുൽ ഗാന്ധിക്കുവേണ്ടി നിയമനടപടികൾ നടത്തിയവരുടെ ഭാഗത്തുനിന്ന് വേണ്ടവിധം ജാഗ്രതയുണ്ടായില്ല', സുപ്രീം കോടതിയിലേക്ക് പോയാൽ  രാഹുൽ ഗാന്ധിക്ക് മുൻ‌തൂക്കം കിട്ടാനിടയുണ്ടെന്ന് അഡ്വ ജയശങ്കർ
First Published Jul 7, 2023, 8:18 PM IST | Last Updated Jul 7, 2023, 8:18 PM IST