പാര്‍ട്ടി ഏല്‍പിച്ച ദൗത്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് കെ വി തോമസ്

വരുന്ന ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തടക്കം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കരുതെന്ന് മുതിര്‍ന്ന നേതാവ് കെ വി തോമസ്. മണ്ഡലങ്ങളിലെ ജയസാധ്യത പരിഗണിച്ചേ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാവൂ എന്നും തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories