നിപയ്‌ക്കെതിരെ പോരാടിയ സംഘത്തിനുള്ള അംഗീകാരമാണ് സ്ത്രീശക്തി പുരസ്‌കാരമെന്ന് ശൈലജ ടീച്ചര്‍


ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീ ശക്തി പുരസ്‌കാരം ഇനിയും ഒന്നിച്ച് മുന്നോട്ട് പോകാനുള്ള പ്രചോദനമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 

Share this Video


ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീ ശക്തി പുരസ്‌കാരം ഇനിയും ഒന്നിച്ച് മുന്നോട്ട് പോകാനുള്ള പ്രചോദനമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മനുഷ്യ സ്‌നേഹത്തിന്റെയും ടീം സ്പിരിറ്റിന്റെയും വിജയമാണ് നിപയ്‌ക്കെതിരായ പോരാട്ടം തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

Related Video