'സഭ അമ്മയ്ക്ക് കത്ത് അയച്ചത് ശരിയായ നടപടിയല്ല'; റോമിലും ദില്ലിയിലുമടക്കം അപ്പീല്‍ നല്‍കിയെന്ന് സിസ്റ്റര്‍ ലൂസി

സന്ന്യാസ സഭയില്‍ നിന്നും ഇറങ്ങിപോകണമെന്ന് പറയാന്‍ നിയമപരമായി സാധിക്കില്ലെന്ന് സിസ്റ്റര്‍ ലൂസി. മഠത്തിലുള്ളവര്‍ക്കെല്ലാം മാറ്റങ്ങളുടെ ചിന്താഗതിയുണ്ടാകും. അമ്മയ്ക്ക് കത്തയച്ചത് ശരിയായ നടപടിയല്ലെന്നും ലൂസി.
 

Video Top Stories