പൊലീസിനെ പിന്‍വലിച്ച ശേഷം യൂണി.കോളേജില്‍ ആദ്യ അധ്യയനദിനം; ഗേറ്റിന് പുറത്ത് സുരക്ഷ ശക്തം

ശിവരഞ്ജിത്ത് മുമ്പ് എഴുതിയ ഉത്തരകടലാസിന്റെ വിശദാംശങ്ങള്‍ സര്‍വ്വകലാശാലയോടും കോളേജിനോടും പൊലീസ് വീണ്ടും ആവശ്യപ്പെട്ടു.വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഉത്തരക്കടലാസുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, ഡപ്യൂട്ടി ഡയറക്ടര്‍ വിളിച്ച യോഗത്തില്‍ കോളേജിന്റെ ദയനീയ സ്ഥിതിയെ കുറിച്ച് പരാതി പറഞ്ഞ രണ്ട് അധ്യാപകരെ സ്ഥലം മാറ്റിയെന്നും ആക്ഷേപമുണ്ട്.
 

Video Top Stories