ശബരിമല യുവതി പ്രവേശനം: രഹനയുടെയും ബിന്ദുവിന്റെയും ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ സുപ്രീംകോടതി

ശബരിമല വിഷയത്തില്‍ രഹനയുടെയും ബിന്ദുവിന്റെയും ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കാതെ സുപ്രീംകോടതി. വിശാല ബെഞ്ചിന് വിട്ടതല്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദ്യമുന്നയിച്ചു. രാജ്യത്ത് നിലവിലെ സ്ഥിതി സ്‌ഫോടനാത്മകമാണെന്നും സുപ്രീംകോടതി വിലയിരുത്തി.
 

Video Top Stories