'വേറെ ഏതെങ്കിലും സര്‍ക്കാര്‍ പിണറായി വിജയനെ പോലെ അര്‍ധരാത്രിക്ക് കുട പിടിക്കുന്നുണ്ടോ?'; കെ സുരേന്ദ്രന്‍
കൊവിഡിനെ നേരിടാന്‍ ശ്രമിക്കുന്ന എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നന്ദിവാക്ക് പറഞ്ഞുകൊണ്ട് കേന്ദ്രമയച്ച കത്ത് പൊക്കിപിടിക്കേണ്ട ഗതികേടാണോ സംസ്ഥാന സര്‍ക്കാരിനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിലവാരമില്ലാത്ത പിആര്‍ പ്രചാര വേല സര്‍ക്കാര്‍ അവസാനിപ്പിക്കണം. സര്‍ക്കാരിന് മതിഭ്രമം സംഭവിച്ചിരിക്കുന്നുവെന്നും എന്തിനാണ് അല്‍പ്പത്തരം കാണിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.