പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായിട്ട് ഒരു മാസം; കുട്ടിയെ അച്ഛൻ മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ

ഇടുക്കിയിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ അച്ഛൻ നിരന്തരം മർദ്ദിച്ചിരുന്നതായും ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായും കുട്ടിയുടെ  സ്‌കൂൾ അധികൃതരുടെയും ബന്ധുക്കളുടെയും ആരോപണം. നാട്ടുകാരുടെയും സ്‌കൂൾ അധികൃതരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് കുട്ടിയെ കാണാനില്ലെന്ന് ഇയാൾ പൊലീസിൽ പരാതി നൽകിയത്. 
 

Video Top Stories