യൂസഫലി ഇടപെട്ടു; ചെക്ക് കേസിൽ തുഷാറിന് ജാമ്യം

അജ്മാനിൽ ചെക്ക് കേസിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക കെട്ടിവച്ചതോടെ ജയിൽമോചനം. വ്യവസായ പ്രമുഖൻ എംഎ യൂസഫലിയാണ് ഒരു മില്യൺ ദിർഹം ജാമ്യത്തുക കെട്ടിവച്ച് തുഷാറിനെ ജാമ്യത്തിലിറക്കിയത്. 
 

Video Top Stories