നാസില്‍ ചെക്ക് മോഷ്ടിച്ചെന്ന് തുഷാര്‍; മോഷണസമയത്ത് പരാതി നല്‍കാത്തത് എന്തെന്ന് പ്രോസിക്യൂഷന്‍

പ്രോസിക്യൂഷന്റെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നെങ്കിലും വിജയം കണ്ടില്ല. തുഷാര്‍ മുന്നോട്ട് വെച്ച തുക അംഗീകരിക്കാന്‍ നാസില്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണിത്. കൊടുക്കാനില്ലാത്ത കാശ് എന്തിന് നല്‍കണമെന്നാണ് തുഷാര്‍ പറയുന്നത്.
 

Video Top Stories