'ടോവിനോയെയും ജോജുവിനെയും കണ്ടപ്പോ ഓൾടെ പനി വിട്ടുപോയി'

മലപ്പുറം കരുളായിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവർ ഭയങ്കര സന്തോഷത്തിലാണ്. അവരെക്കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനും ഇന്നലെ രണ്ടുപേർ ക്യാമ്പിലെത്തി. 
 

Video Top Stories