പൊതുവേദിയിലെ ആദ്യ കലാപരിപാടി അവതരണം;സ്വാതന്ത്ര്യദിനാഘോഷത്തില്‍ പാത്തിപ്പാറ ആദിവാസി കോളനിയിലെ കുട്ടികള്‍

കോഴിക്കോട് തുഷാരഗിരി പാത്തിപാറ ആദിവാസി കോളനിയിലെ കുട്ടികളാണ് സ്വാതന്ത്ര്യദിനാഘോഷത്തിന് നൃത്തവുമായി എത്തിയത്. കഴിഞ്ഞ വര്‍ഷം തയ്യാറെടുപ്പുകള്‍ നടത്തി വേദിയിലെത്തിയപ്പോള്‍ മഴമൂലം നൃത്തം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആദ്യമായാണ് പൊതുവേദിയില്‍ കലാപരിപാടികളുമായി ഈ കുട്ടികളെത്തുന്നത്.
 

Video Top Stories